Union Home Minister Rajnath Singh said the centre will not impose any restrictions on people's choice of food. The Home Minister was in Mizoram to attend a meeting of the Chief Ministers of four northeastern states to review security along the India-Myanmar border. <br /> <br />സംസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനെ മിസ്സോറാമിലെ ജനങ്ങള്‍ വരവേറ്റത് ബീഫ് ഫെസ്റ്റ് നടത്തി. കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ബീഫ് പാര്‍ട്ടി. തങ്ങളെന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മറ്റാര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന് മിസ്സോറാമിലെ ജനങ്ങള്‍ പ്രതികരിച്ചു.
